Don't Miss
 

Premam

 

 
Quick Stats
 

Director: Alphonse Puthren 
 
Actor: Nivin Pauly  Anupama Parameswaran  Vinay Fort 
 
Release Date: 29/05/2015
 
Length: 159 Minutes
 
Writer:
 
Music : Rajesh Murugesan
 
Producer : Anwar Rasheed
 
Production Banner : Anwar Rasheed Entertainment
 
Synopsis:

Premam is all about romance and fun, though there is more to it. The life of a person going through various phases is the premise of the story. Infatuation, romance, first love, pain of separation all those emotions that we all come across in our lives are discussed in an interesting way.

Good
16.7


 
Above Average
79.2


 
Average
4.2


 
Below Average
0


 
Poor
0


 
CineSpider Score
(Score out of 10)
7


Users Score
(From 4 Users)
 
 
 
 
 
(4.3/5)


CineSpider Meter Details

Average Rating from Critics: 7 /10
Total Critics Reviews Counted: 24

Good: 4
Above Average: 19
Average: 1
Below Average: 0
Poor: 0
 


MY RATING
Editorial Review from CineSpider

മലയാള സിനിമാ ചരിത്രത്തിൽ പ്രേമം പ്രമേയമായുള്ള ഒരുപ്പാട് ചിത്രങ്ങൾ വന്നിട്ടുണ്ട്. എന്നാൽ വേറിട്ട അവതരണവും താരങ്ങളുടെ കാസ്റ്റിങ്ങിലെ പുതുമ കൊണ്ടും ഈ ചിത്രം മലയാള സിനിമ കണ്ട എറ്റവും വലിയ വിജയചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്ന കഥാസന്ദർഭങ്ങളും നർമ്മരസം തുളുമ്പുന്ന സീനുകളും ഈ ചിത്രത്തിൻ്റെ ആസ്വാദനത്തിന് മോടി കൂട്ടുന്നു.



 
Detailed Review Area
 
 
 
Contributors to the Premam Movie Review
 
 

 

yentha.com

 

Not a path breaking story, lengthy, too many new comers and still Premam is about to be one of the biggest hits of all time


Movieraga

 

സാധാരണ സംഭവങ്ങൾ ചേർത്ത് സാധാരണ മട്ടിലുണ്ടാക്കിയ ഒരു സാധാരണ സിനിമയാണ് പ്രേമം. ഇതിന്റെ സൗന്ദര്യം ആ സാധാരണത്വവും.



 

Madhyamam

 

ഹാസ്യത്തിലൂടെ കംപ്ളീറ്റ് എന്‍റര്‍ടെയിനര്‍ ഒരുക്കിയിരിക്കുന്നു അല്‍ഫോന്‍സും കൂട്ടരും.


Deshabhimani

 

തികച്ചും സാധാരണമായ ഒരു പ്രണയ കഥയെ പുതുതലമുറയുടെ മനസറിഞ്ഞ സംവിധാനശൈലി കൊണ്ട് മനോഹരവും ഹൃദ്യവുമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതിലാണ് അല്‍ഫോന്‍സ് പുത്രന്‍ എന്ന സംവിധായകന്റെ വിജയം.



 

Times of India

 

This is a movie with a high likeability quotient because it unearths the beauty in trifles.


Reporter

 

ഗൃഹാതുരതയെന്ന പഴമയെയും പ്രണയമെന്ന ജനപ്രിയ ചേരുവയെയും അഴകോടെ നവീകരിച്ചൊരുക്കിയപ്പോള്‍ ജനപ്രിയ സിനിമകളിലെ സമീപകാല മികവാകുന്നു പ്രേമം. 



 

Rediff

 

With Premam, Alphonse Putheran proves that he has the knack of presenting themes that have blockbuster written all over. 


Mad About Moviez

 

Go watch Premam and relive your days of love, all over again 



 

Keralakaumudi

 

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമ ഒരിക്കലും പാഴായ ഒരു പരിശ്രമമല്ല.


Indiaglitz

 

All said and done, ‘Premam’ surely caters to the taste of the youth in general and can be enjoyed well.



 

chithravishesham.com

 

കഥയിലോ കഥാപാത്രങ്ങളിലോ അല്ല, അവതരണകൌശലത്തിലാണ്‌ 'പ്രേമ'ത്തില്‍ പുതുമകളത്രയും.


Cafeoneentertainments

 

Alphonse Puthren, who has handled the script and direction, successfully brings out a perfect entertainer, with a very light yet interesting story-line and the perfect blend of comical elements.



 

Nowrunning

 

'Premam' elevates Alphonse Puthren onto a pedestal of sharp film makers who have figured out the actual potential of the medium that cinema is. And in their competent hands long-standing tales assume ground-breaking forms and enthuse the viewers in ways and manners never seen before. Much more than an unabashed crowd-pleaser, which it surely is, 'Premam' is a bracingly alive film where almost everything, seems to have fallen right into place. 


Metromatinee

 

Premam could well be called a fruit of love. The love for the medium of cinema.



 

Mangalam

 

:പ്രേമം അടിമുടി പ്രേമമാണ്. അടിയും ഇടിയും വെടിയുമില്ലാത്ത മാരകട്വിറ്റ്‌റും മാരക ക്ളൈമാക്‌സും മെലോഡ്രാമയുമില്ലാത്ത സാധാരണ പ്രേമം എങ്ങനെ രസകരമായി അവതരിപ്പിക്കുന്നു എന്നറിയണമെന്നുള്ളവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ചിത്രം.


Mathrubhumi

 

സന്ദര്‍ഭത്തിനൊത്ത് വരുന്ന തമാശകളും ഉചിതമായ സമയത്ത് വരുന്ന ഗാനങ്ങളും സിനിമയെ രസാവഹമാക്കുന്നു. ട്രീറ്റ്‌മെന്റുകൊണ്ടും സിനിമ വിജയിക്കും എന്നതിന് പ്രേമം വീണ്ടും ഉദാഹരണമാകുന്നു.



 

Sify

 

Premam is all for some genuine fun and perhaps, a few nostalgic moments as well. It’s a lengthy ride for sure, but it will leave you wanting for more. Grab a box of popcorn and watch this one pronto!


Lensmen Movie Review Center

 

The movie has more than enough unique moments boosted by performances and making.



 

SouthLive

 

ഒരുപാട് കേട്ടൊരു പ്രേമ കഥയെ നവീനവും ആകര്‍ഷകവുമായ അന്തരീക്ഷനിര്‍മ്മിതിക്കും സാങ്കേതിക ലാവണ്യത്തിനുമൊപ്പം അവതരിപ്പിച്ചതിലെ ആകര്‍ഷണമാണ് പ്രേമം. ആബാലവൃദ്ധം ജനങ്ങളെ കയ്യിലെടുക്കുക എന്ന ആഖ്യാനകൗശലത്തിന്റെ വിജയവുമാണ് ചിത്രം.


Filmibeat (Oneindia)

 

A perfect light-hearted entertainer, which is just for entertainment, entertainment and entertainment.



 

Manorama Online

 

ചെറുപ്പക്കാര്‍ക്ക് പഴയ ഒാര്‍മകള്‍ അയവിറക്കാം, വളരുന്ന തലമുറയ്ക്ക് ഒാള്‍ഡ് ജനറേഷന്‍ നമ്പറുകള്‍ കണ്ട് പഠിക്കാം. ചുരുക്കത്തില്‍ എല്ലാവര്‍ക്കുമല്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും 'പ്രേമത്തെ' പ്രേമിക്കാനാകും.


Onlookersmedia

 

In totality Premam is a wholesome entertainer which will worth each penny of you and Nivin Pauly continuing with his success story with Alphons Puthren.



 

Cine Shore

 

Overall ‘Premam’ ends as a nice entertainer and you may enjoy it if expectations are not sky high.


Muyals

 

In simple words, Premam stands as a worth to watch film; consisting an excellent story, elegant comedy scenes, visually treated love, technical perfections in every aspects and many more.



 

 
Premam Movie Review From Top Critics
 
 

Manorama Online

 

ചെറുപ്പക്കാര്‍ക്ക് പഴയ ഒാര്‍മകള്‍ അയവിറക്കാം, വളരുന്ന തലമുറയ്ക്ക് ഒാള്‍ഡ് ജനറേഷന്‍ നമ്പറുകള്‍ കണ്ട് പഠിക്കാം. ചുരുക്കത്തില്‍ എല്ലാവര്‍ക്കുമല്ലെങ്കിലും ബഹുഭൂരിപക്ഷത്തിനും 'പ്രേമത്തെ' പ്രേമിക്കാനാകും.


SouthLive

 

ഒരുപാട് കേട്ടൊരു പ്രേമ കഥയെ നവീനവും ആകര്‍ഷകവുമായ അന്തരീക്ഷനിര്‍മ്മിതിക്കും സാങ്കേതിക ലാവണ്യത്തിനുമൊപ്പം അവതരിപ്പിച്ചതിലെ ആകര്‍ഷണമാണ് പ്രേമം. ആബാലവൃദ്ധം ജനങ്ങളെ കയ്യിലെടുക്കുക എന്ന ആഖ്യാനകൗശലത്തിന്റെ വിജയവുമാണ് ചിത്രം.



 

Lensmen Movie Review Center

 

The movie has more than enough unique moments boosted by performances and making.


Sify

 

Premam is all for some genuine fun and perhaps, a few nostalgic moments as well. It’s a lengthy ride for sure, but it will leave you wanting for more. Grab a box of popcorn and watch this one pronto!



 

Mathrubhumi

 

സന്ദര്‍ഭത്തിനൊത്ത് വരുന്ന തമാശകളും ഉചിതമായ സമയത്ത് വരുന്ന ഗാനങ്ങളും സിനിമയെ രസാവഹമാക്കുന്നു. ട്രീറ്റ്‌മെന്റുകൊണ്ടും സിനിമ വിജയിക്കും എന്നതിന് പ്രേമം വീണ്ടും ഉദാഹരണമാകുന്നു.


Mangalam

 

:പ്രേമം അടിമുടി പ്രേമമാണ്. അടിയും ഇടിയും വെടിയുമില്ലാത്ത മാരകട്വിറ്റ്‌റും മാരക ക്ളൈമാക്‌സും മെലോഡ്രാമയുമില്ലാത്ത സാധാരണ പ്രേമം എങ്ങനെ രസകരമായി അവതരിപ്പിക്കുന്നു എന്നറിയണമെന്നുള്ളവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ചിത്രം.



 

Keralakaumudi

 

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമ ഒരിക്കലും പാഴായ ഒരു പരിശ്രമമല്ല.


Rediff

 

With Premam, Alphonse Putheran proves that he has the knack of presenting themes that have blockbuster written all over. 



 

Reporter

 

ഗൃഹാതുരതയെന്ന പഴമയെയും പ്രണയമെന്ന ജനപ്രിയ ചേരുവയെയും അഴകോടെ നവീകരിച്ചൊരുക്കിയപ്പോള്‍ ജനപ്രിയ സിനിമകളിലെ സമീപകാല മികവാകുന്നു പ്രേമം. 


Times of India

 

This is a movie with a high likeability quotient because it unearths the beauty in trifles.



 

Deshabhimani

 

തികച്ചും സാധാരണമായ ഒരു പ്രണയ കഥയെ പുതുതലമുറയുടെ മനസറിഞ്ഞ സംവിധാനശൈലി കൊണ്ട് മനോഹരവും ഹൃദ്യവുമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതിലാണ് അല്‍ഫോന്‍സ് പുത്രന്‍ എന്ന സംവിധായകന്റെ വിജയം.


Madhyamam

 

ഹാസ്യത്തിലൂടെ കംപ്ളീറ്റ് എന്‍റര്‍ടെയിനര്‍ ഒരുക്കിയിരിക്കുന്നു അല്‍ഫോന്‍സും കൂട്ടരും.



 

 
Premam Movie Review From Users
 
 

Stay Tuned....!

User Reviews are yet to come.....!!!!

 
Premam Movie Review From Your Friends
 
 

Please Login..!!!

In Order to see your Facebook Friends Review Please Login.....!!!