Don't Miss
 
Munnariyippu

Quick Stats
 
Director: Venu 
 
Actor: Mammootty  Aparna Gopinath 
 
Release Date: 22/08/2014
 
Length: 115 Minutes
 
Music : Bijibal
 
Synopsis:

Raghavan (Mammootty) is a simple man who loves to lead a simple and lonely life. He is out from jail after serving imprisonment. At this juncture Anjali Arackal (Aparna Gopinath) enters into his life. Anjali is a junior journalist who wants to prove her mettle in her professional life. As part of her profession she enters the life of Raghavan. This brings changes in her personal life too.

Good
48.3

Above Average
48.3

Average
3.4

Below Average
0

Poor
0

CineSpider Score
(Score out of 10)
7.3

Users Score
(From 10 Users)
 
(4.1/5)

CineSpider Meter Details

Average Rating from Critics: 7.3 /10
Total Critics Reviews Counted: 29

Good: 14
Above Average: 14
Average: 1
Below Average: 0
Poor: 0
 
MY RATING
TRAILER
Editorial Review from CineSpider

പ്രേക്ഷകരുടെ നിലവാരം കുറഞ്ഞതുകൊണ്ടാണ് നിലവാരം കുറഞ്ഞ സിനിമകള്‍ ഉണ്ടാകുന്നതു എന്ന മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ട്, വാണിജ്യതാത്പര്യങ്ങള്‍ ലക്‌ഷ്യം വച്ച് സീസണല്‍ ഹിറ്റുകള്‍ ഉണ്ടാക്കാന്‍ സിനിമയിലെ കലാമൂല്യത്തെ മറന്ന്, പ്രേക്ഷകരെ പഴി പറഞ്ഞു സിനിമകള്‍ചെയുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ ചിത്രം. നല്ല സിനിമകളുടെ പുറകിലെന്നും നല്ല സിനിമാ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ച്ചയായും അവരുടെ അദ്ധ്വാനമാണ് പ്രേക്ഷകരുടെ നിലവാരം ഉയര്‍ത്തുന്നത്. ഛയാഗ്രാഹകനായ വേണുവിന്‍റെ സംവിധാനമികവില്‍ പിറന്ന ഈ ചിത്രം പ്രേക്ഷകരെ നിലവാരം കുറഞ്ഞവരായി കാണാതെ എടുത്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു തട്ടുപോള്ളിപ്പന്‍ മസാല പടം പ്രതീക്ഷിച്ചുപോകുന്ന പ്രേക്ഷകരെ ഒട്ടും തൃപ്തിപെടുത്തില്ല ഈ ചിത്രം.

Detailed Review Area
 
Contributors to the Munnariyippu Movie Review
 
Mollywood Frames

After long 15 years, Venu's second directorial explores depth in the story and what to say without any masala entertainment,"Munnariyippu" Malayalam movie still spellbound you, don't miss this one...

Madhyamam

തിയറ്റര്‍ വിട്ടിറങ്ങിപ്പോവുമ്പോള്‍ നമ്മുടെ കൂടെപ്പോരുന്ന സിനിമയാണ് ഛായാഗ്രാഹകന്‍ വേണുവിന്‍െറ രണ്ടാമത്തെ സംരംഭമായ ‘മുന്നറിയിപ്പ്’. 

Mangalam

അലങ്കാരങ്ങളോ വാണിജ്യസിനിമകളുടെ തൊങ്ങലുകളോ തുന്നിച്ചേര്‍ക്കാതെ പറയാനുള്ളത് ഋജുവായി, ഗിമ്മിക്കുകളില്ലാതെ നേരിട്ടുപറയുന്ന സത്യസന്ധമായ സിനിമയാണ് മുന്നറിയിപ്പ്.

Indiaglitz

A movie with no masala events, but one that is sure to be applauded in desi and international level, Munnariyippu' is a must see for connoisseurs of all good cinema.

Kerala9

Brilliant, unconventional, intriguing, thought-inducing and one of the best films to come out in recent times, not just in Malayalam!!!

Keralakaumudi

മസാലയും കോമഡിയും ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ അത്രയൊന്നും ദഹിക്കുമെന്ന് കരുതാനും വയ്യ. 

Sify

Munnariyippu is aimed at those sections of viewers, who would like to be part of the narration, creating a visual of their own while watching the movie on screen. But even then, the film leaves you wanting for more.

TV Now

അടിസ്ഥാനപരമായി സംവിധായകന്റേതാണ് സിനിമ എന്ന മുന്നറിയിപ്പുകൂടിയാണ് ഈ ചിത്രം നല്‍കുന്നത്.

Mathrubhumi

ചിത്രത്തിന്റെ എല്ലാ മേഖലകളിലും-ഛായാഗ്രഹണം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, കലാ സംവിധാനം, അഭിനയം, ആഖ്യാനം-പ്രദര്‍ശിപ്പിച്ചിരിക്കുന്ന കയ്യടക്കവും മിതത്വവുമാണ് ചിത്രത്തിന്റെ മുഖമുദ്ര.

Rediff

Munnariyippu is one of the most intriguing films made in recent times.

Nowrunning

Venu declares himself as an outstanding, unique and challenging voice in Malayalam cinema, with his second directorial venture 'Munnariyippu', a revelatory drama that throws together an emphatic, no-nonsense narrative with a couple of out-of-the-world performances.

Times of India

It feels good to watch Mammootty in Munnariyippu. It's as though the waxy glow on his face has melted away revealing a face that looks so human and so earthy.

The New Indian Express

‘Munnariyippu’ is bound to remain in the hearts of those who care for the art of visual storytelling for long time to come.

The Hindu

It is a sign that cinema will survive the “300-crore” madness.

Indiavision

നീണ്ട ഇടവേളകളില്ലാതെ വേണു എന്ന സംവിധായകനില്‍ നിന്ന് മികച്ച രാഷ്ട്രീയമൂല്യമുള്ള സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ. തന്നിലെ നടനെ കൈവിടാത്ത കഥാപാത്രങ്ങളിലേക്ക് മമ്മൂട്ടി വീണ്ടുമെത്തട്ടെ. മുന്‍വിധിയില്ലാതെ കാണാം മുന്നറിയിപ്പ്. മുന്നേറേണ്ടതുണ്ട് ഈ സിനിമ.

Metromatinee

'Munnariyippu' came pretty late after many postponements. But the wait is worth, as expected it turns out to be a movie that is to be experienced, not just viewed.

Manorama Online

ÎÜÏÞ{ ØßÈßÎÞ çÜÞµæJ ÕøÞÈßøßAáK çÕùßæGÞøá µÞÝíºÏáæ¿ ÎáKßùßÏßMÞµÞ¢ dÉÖØíÄ »ÞÏÞd·ÞÙµX çÕÃá ²øáAßÏ ÎáKùßÏßæMK ºßdÄ¢.

Mediaonetv

നല്ല സിനിമകള്‍ കൊതിപ്പിക്കുന്നിടത്ത് നിര്‍ബന്ധമായും കാണാം ജാഗ്രത പാലിക്കാതെ മുന്നറിയിപ്പ്.

Deshabhimani

ഫാന്‍സ് അസോസിയേഷന്റെ ആരവങ്ങള്‍ക്കും വര്‍ണകടലാസ് വിതറലിനും അപ്പുറത്ത് മഹാനായ ഒരു നടന്‍ സ്വന്തം പ്രതിച്ഛായയിലേക്ക് മടങ്ങുന്ന ആഹ്ലാദം ജനിപ്പിക്കുന്ന മുന്നറിയിപ്പ് കൂടിയായി ഈ സിനിമ മാറുന്നു.

Onlookersmedia.com

Even-though its slow-paced narration and ironical templates is not enough ingredients for a box-office success,Munnariyipp is one gem for this industry which is a highly sensible piece of art and will be a appealing choice for movie buffs.

Reelax.in

ഒരൽപ്പം കൂടുതൽ ചിന്തിക്കുന്ന, വാസ്തവം മനസ്സിലാക്കുന്ന പ്രേക്ഷകരെ “മുന്നറിയിപ്പ്” ഞെട്ടിക്കും ! ചിത്രത്തിന്‍റെ കാതലായ വിഷയം, കാലങ്ങളോളം അവരെ വേട്ടയാടുകയും ചെയ്യും

Indiaglitz

Overall, director Venu has impressed much with this film which stands equal or better than his first in Malayalam. A movie with no masala events, but one that is sure to be applauded in desi and international level, Munnariyippu' is a must see for connoisseurs of all good cinema.

folomedias

ഒരു റിയലിസ്റ്റിക് ചിത്രത്തിന്‍റെ എല്ലാ രൂപഭാവങ്ങളും ആര്‍ജ്ജിച്ച്‌ വാണിജ്യ സിനിമയുടെ വഴിയില്‍ നിന്ന് വേറിട്ടൊരു സഞ്ചാരം നടത്തുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന "മുന്നറിയിപ്പ്" എന്ന ചിത്രം.അതുകൊണ്ട് തന്നെ തികഞ്ഞ ഒരു മമ്മൂട്ടി ആരാധകന് ചിത്രം ചിലപ്പോള്‍ നിരാശ സമ്മാനിച്ചു എന്നിരിക്കും. എന്നാല്‍ ഗൌരവമായി സിനിമയെ സമീപിക്കുന്നവര്‍ക്ക് ചിത്രം ഒരു സൈക്കോ ത്രില്ലറിന്‍റെ ആസ്വാദ്യത പകരുകയും ചെയ്യും.

Lensmen Movie Review Center

Overall, Munnariyippu will stay in your head for a long time if you have the calmness in mind to analyze the film. My rating is 4/5 and thumbs up for this story of a common man who found freedom in prison.

Chitramala

Munnariyippu is good old fashioned film making at its best – no bells or whistles.

Oneindia

Munnariyippu is a must watch movie recommended for the movie lovers.

Cine Shore

Overall it’s not a great movie or a masterpiece, but a very good movie with some brilliant performances and relevant issues. Watch it.

Chitralokam

Munnariyippu,the film satisfy our expectations and offers a psychedelic high for the viewer. 

Muyals

Munnariyippu is a feast for the movie lovers! This is one of a kind movie and will be a cult movie for sure. Munnariyippu is one of the best movie which resets the belief that good cinema exists.

Munnariyippu Movie Review From Top Critics
 
Lensmen Movie Review Center

Overall, Munnariyippu will stay in your head for a long time if you have the calmness in mind to analyze the film. My rating is 4/5 and thumbs up for this story of a common man who found freedom in prison.

Deshabhimani

ഫാന്‍സ് അസോസിയേഷന്റെ ആരവങ്ങള്‍ക്കും വര്‍ണകടലാസ് വിതറലിനും അപ്പുറത്ത് മഹാനായ ഒരു നടന്‍ സ്വന്തം പ്രതിച്ഛായയിലേക്ക് മടങ്ങുന്ന ആഹ്ലാദം ജനിപ്പിക്കുന്ന മുന്നറിയിപ്പ് കൂടിയായി ഈ സിനിമ മാറുന്നു.

Mediaonetv

നല്ല സിനിമകള്‍ കൊതിപ്പിക്കുന്നിടത്ത് നിര്‍ബന്ധമായും കാണാം ജാഗ്രത പാലിക്കാതെ മുന്നറിയിപ്പ്.

Manorama Online

ÎÜÏÞ{ ØßÈßÎÞ çÜÞµæJ ÕøÞÈßøßAáK çÕùßæGÞøá µÞÝíºÏáæ¿ ÎáKßùßÏßMÞµÞ¢ dÉÖØíÄ »ÞÏÞd·ÞÙµX çÕÃá ²øáAßÏ ÎáKùßÏßæMK ºßdÄ¢.

The Hindu

It is a sign that cinema will survive the “300-crore” madness.

Times of India

It feels good to watch Mammootty in Munnariyippu. It's as though the waxy glow on his face has melted away revealing a face that looks so human and so earthy.

Rediff

Munnariyippu is one of the most intriguing films made in recent times.

Mathrubhumi

ചിത്രത്തിന്റെ എല്ലാ മേഖലകളിലും-ഛായാഗ്രഹണം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, കലാ സംവിധാനം, അഭിനയം, ആഖ്യാനം-പ്രദര്‍ശിപ്പിച്ചിരിക്കുന്ന കയ്യടക്കവും മിതത്വവുമാണ് ചിത്രത്തിന്റെ മുഖമുദ്ര.

Sify

Munnariyippu is aimed at those sections of viewers, who would like to be part of the narration, creating a visual of their own while watching the movie on screen. But even then, the film leaves you wanting for more.

Keralakaumudi

മസാലയും കോമഡിയും ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ അത്രയൊന്നും ദഹിക്കുമെന്ന് കരുതാനും വയ്യ. 

Mangalam

അലങ്കാരങ്ങളോ വാണിജ്യസിനിമകളുടെ തൊങ്ങലുകളോ തുന്നിച്ചേര്‍ക്കാതെ പറയാനുള്ളത് ഋജുവായി, ഗിമ്മിക്കുകളില്ലാതെ നേരിട്ടുപറയുന്ന സത്യസന്ധമായ സിനിമയാണ് മുന്നറിയിപ്പ്.

Madhyamam

തിയറ്റര്‍ വിട്ടിറങ്ങിപ്പോവുമ്പോള്‍ നമ്മുടെ കൂടെപ്പോരുന്ന സിനിമയാണ് ഛായാഗ്രാഹകന്‍ വേണുവിന്‍െറ രണ്ടാമത്തെ സംരംഭമായ ‘മുന്നറിയിപ്പ്’. 

Munnariyippu Movie Review From Users
 
Stay Tuned....!

User Reviews are yet to come.....!!!!

Munnariyippu Movie Review From Your Friends
 
Please Login..!!!

In Order to see your Facebook Friends Review Please Login.....!!!